ஹன்ஷிப் பில்லா தமிழ் இணையத்தளம்

ஹன்ஷிப் பில்லா தமிழ் இணையத்தளம்

Thursday, January 22, 2015

സഉൗദി രാജാവ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു..

സഉൗദി ഭരണാധികാരിയും ഇരുഹറമുകളുടെ കാവലാളുമായിരുന്ന അബ്ദുള്ള രാജാവ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു..
انا الله وانا إليه راجعون اللهم اغفر له وارحمه
ഒരു ജനതയുടെ അധിപനായിരുന്നിട്ട് പോലും
ആ ജനങ്ങളുടെ ജീവിതത്തില്‍ ഇത്രയെറെ സ്വാധീനിക്കാന്‍ കഴിഞ്ഞ ഒരു മഹത് വ്യക്തി ആയിരുന്നു അദ്ദേഹം ..
തന്റെ ജനങ്ങളുടെ മേല്‍ ആധിപത്യം അല്ല എനിക്കു വേണ്ടത് .മറിച്ച് അവരിലൊരാളായ് ജീവിക്കുകയാണ് എനിക്കു വേണ്ടത് എന്ന് പറഞ്ഞ മഹാൻ.
സ്വദേശികളെപ്പോലെ തന്നെ വിദേശികൾക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം ..
അദ്ദേഹത്തിന്റെ വേർപാടിൽ ഈ നാടിന്റെ ദുഖത്തിൽ ഞങ്ങള്‍ ഒാരോ പ്രവാസിയും പങ്ക് ചേരുന്നു....

No comments :

Post a Comment